NEWS

NEWS...വൈദ്യശാസ്ത്രത്തിനുള്ള 2018 ലെ നോബല്‍ സമ്മാനം.| ജയിംസ് അലിസണിനും (അമേരിക്ക) ടസുകു ഹോന്‍ജോയ്ക്കും(ജപ്പാന്‍) കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തുന്നതാണ് ഇരുവരുടെയും കണ്ടുപിടുത്തം. ...

Sunday, September 22, 2019

दीप जलाओ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 9)

1. हमारे मन के बंधन क्या-क्या होंगे ?
നമ്മുടെ മനസ്സിന്റെ ബന്ധനങ്ങള്‍ എന്തൊക്കെയായിരിക്കും?
उत्तर: बुराई, शत्रुता, अहंकार, अन्याय, घृणा, वंचना, स्वार्थ आदि ।
തിന്മ, ശത്രുത,അഹങ്കാരം, അന്യായം, ദ്വേഷം, വഞ്ചന, സ്വാര്‍ഥത മുതലായവ.
2. इन बंधनों से कैसे मुकित मिलेगी ?
ഈ ബന്ധനങ്ങളില്‍ നിന്ന് എങ്ങനെ മോചനം ലഭിക്കും?
उत्तर: इन अवगुणों को त्यागकर सद्गुणों को पाने से।
ദുര്‍ഗുണങ്ങളെ ഉപേക്ഷിച്ച് സദ്ഗുണങ്ങളെ സ്വന്തമാക്കിയാല്‍ ബന്ധനങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
3. स्नेह की क्या-क्या विशेषताएँ हैं?
സ്‌നേഹത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?
उत्तर: दूसरों की सहायता करना, अच्छी बातें स्वीकार करना, सेवा की ओर प्रेरित करना आदि।
മറ്റുള്ളവരെ സഹായിക്കുക, നല്ല കാര്യങ്ങള്‍ സ്വായത്തമാക്കുക, സേവനം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവ.
4. ज़िंदगी में हमें क्या-क्या भूलना चहिए?
ജീവിതത്തില്‍ നാം എന്തൊക്കെയാണ് മറക്കേണ്ടണ്ടത്?
उत्तर: बुराई, दुश्मनी, अहंकार, घृणा, अन्याय, छल-कपट आदि।
തിന്മ, ശത്രുത, അഹങ്കാരം, ദ്വേഷം, അന്യായം, ചതി, വഞ്ചന തുടങ്ങിയവ.
5. आसमान में कौन ज्योति पसारता है?
ആകാശത്തില്‍ ആരാണ് വെളിച്ചം പരത്തുന്നത്?
उत्तर: तारे।
നക്ഷത്രങ്ങള്‍.
6. तारों का प्रकाश कैसा है?
നക്ഷത്രങ്ങളുടെ പ്രകാശം എപ്രകാരമുള്ളതാണ്?
उत्तर:  दुर्बल।
ദുര്‍ബലം.


1 comment: