നിസ്വാര്‍ഥസ്‌നേഹത്തിന്റെ പ്രതീകങ്ങളായ രണ്ട~് സഹോദരന്മാരുടെ കഥയാണ് 'ദോ ഭായി'. കഥയിലെ രണ്ട~് സഹോദരന്മാരും സാഹോദര്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. ഇക്കാലത്ത് ഇതുപോലുള്ള നിസ്വാര്‍ഥ സ്‌നേഹം വിരളമായേ കാണാന്‍ കഴിയൂ. ' ദോ ഭായി' നാടോടിക്കഥയുടെ അനിമേഷന്‍ ഫിലിം കാണാം.
Animation film of the story
No comments:
Post a Comment