NEWS

NEWS...വൈദ്യശാസ്ത്രത്തിനുള്ള 2018 ലെ നോബല്‍ സമ്മാനം.| ജയിംസ് അലിസണിനും (അമേരിക്ക) ടസുകു ഹോന്‍ജോയ്ക്കും(ജപ്പാന്‍) കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തുന്നതാണ് ഇരുവരുടെയും കണ്ടുപിടുത്തം. ...

Thursday, July 28, 2022

बादल दानी എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

 👉कविता पढ़ें और प्रश्नों के उत्तर दें।
   കവിതവായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാം.
    काले मेघा पानी दे
    खेतों से खलिहानों तक
    पर्वत से मैदानों तक
    भर दे ताल-तलैया
    हमको नयी कहानी दे
    सबको दाना पानी दे
    काले मेघा पानी दे।
1.    कवि ने मेघ को क्या विशेषण दिया है?
   കവി മേഘത്തിന് എന്ത് വിശേഷണമാണ് നല്‍കിയിരിക്കുന്നത്?
उत्तर:    काले
2.    "बादल" का समानार्थी शब्द कविता से लिखें।    "बादल"എന്നതിന്റെ സമാന അര്‍ഥമുള്ള വാക്കെഴുതാം.
उत्तर: मेघ
3.    कहाँ-कहाँ मेघ बरसता है?
   എവിടെയെല്ലാമാണ് മേഘം പെയ്യുന്നത്?
उत्तर: खेत, खलिहान, ताल, तलैया, पर्वत, मैदान
4.    बादल के आने पर हम को क्या मिलता है?
   മേഘങ്ങളെത്തുമ്പോള്‍ നമുക്ക് എന്തെല്ലാം ലഭിക്കുന്നു?
उत्तर: दाना- पानी
5. वर्षा कम होने के कारण क्या क्या है?
   മഴ കുറയുവാനുള്ള കാരണങ്ങളെന്തെല്ലാം?
उत्तर : पेड़ो की कटाई  (മരം മുറിക്കല്‍)
    जंगलों का नाश करना  (വനനശീകരണം)
    प्रदूषण  (മലിനീകരണം)
    ग्लोबल वार्मिंग  (ആഗോളതാപനം)

No comments:

Post a Comment