NEWS

NEWS...വൈദ്യശാസ്ത്രത്തിനുള്ള 2018 ലെ നോബല്‍ സമ്മാനം.| ജയിംസ് അലിസണിനും (അമേരിക്ക) ടസുകു ഹോന്‍ജോയ്ക്കും(ജപ്പാന്‍) കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തുന്നതാണ് ഇരുവരുടെയും കണ്ടുപിടുത്തം. ...

Wednesday, December 18, 2019

नन्हा उल्लू എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 6)

क)    नन्हा उल्लू पूरी रात किसके संग रहता है? (കുഞ്ഞുമൂങ്ങ രാത്രി മുഴുവന്‍ ആരുടെ കൂടെയാണ് കഴിയുന്നത്?)
उत्तर:  अम्मा उल्लू के संग (അമ്മമൂങ്ങയോടൊപ്പം)
ख) नन्हा उल्लू कितना साल का है? (കുഞ്ഞുമൂങ്ങയ്ക്ക് എത്ര വയസ്സുണ്ട്?)
उत्तर:  दो (രണ്ട്)
ग) नन्हा उल्लू ने आसमान में क्या देखा? (കുഞ്ഞുമൂങ്ങ ആകാശത്തില്‍ എന്താണ് കണ്ടത്?)
उत्तर:  तारों को (നക്ഷത്രങ്ങളെ)
ङ) नन्हा उल्लू कैसे सो गया? (കുഞ്ഞുമൂങ്ങ എങ്ങനെയാണ് ഉറങ്ങിയത്?)
उत्तर:  अपना सिर पंखों में छिपाकर सो गया। (തല ചിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വച്ച് ഉറങ്ങി)
च) रात में नन्हे उल्लू ने किसकी आवाज़ सुनी? (രാത്രിയില്‍ കുഞ്ഞുമൂങ്ങ എന്തിന്റെ ശബ്ദമാണ് കേട്ടത്?)
उत्तर:  लहरों की आवाज़ (തിരമാലകളുടെ ശബ്ദം)
छ) पेड़ पर बैठकर नन्हे उल्लू ने किन-किन के बारे में सोचा? (മരത്തിലിരുന്ന് കുഞ്ഞുമൂങ്ങ എന്തിനെക്കുറിച്ചെല്ലാം ചിന്തിച്ചു?)
उत्तर:  आसमान, सितारे, समुद्र, लहरें आदि के बारे में और जो भी अम्मा से सीखा उसके बारे में भी साचा। (ആകാശം, നക്ഷത്രങ്ങള്‍, സമുദ്രം, തിരമാലകള്‍ എന്നിവയെക്കുറിച്ചും അമ്മയില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ടണ്ടിരുന്നു.)














No comments:

Post a Comment